poovar retired teacher murder case follow up
-
News
ശവപ്പെട്ടിയുമായെത്തി അമ്മയെ അടക്കാന്‍ ശ്രമിച്ച മുന്‍ സൈനികനായ മകന്; പൂവാറിലെ റിട്ട. അധ്യാപികയുടെ ദുരൂഹമരണം കൊലപാതകം
പൂവാര്‍: മുന്‍അധ്യാപികയായ വയോധികയുടെ ദുരൂഹമരണത്തില്‍ മുന്‍ സൈനികനായ മകന് അറസ്റ്റില്‍. മൃതദേഹപരിശോധനയില്‍ മരണം കൊലപാതകമാണെന്നു കണ്ടെത്തി. പൂവാര്‍ പാമ്പുകാല ഊറ്റുകുഴിയില്‍ പരേതനായ പാലയ്യന്റെ ഭാര്യയും മുന്‍ അധ്യാപികയുമായ…
Read More »