ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കല്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികളക്കം ഏഴുപേര്‍ക്ക് പരിക്ക്. ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാര്‍ ഇടിച്ച് തെറുപ്പിച്ചത്. ശ്രീകണ്ഠേശ്വരം…