police register case against mammootty and ramesh pisharody
-
Entertainment
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മമ്മൂട്ടിയ്ക്കും രമേശ് പിഷാരടിയ്ക്കുമെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മേത്ര ആശുപത്രിയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത നടന് മമ്മൂട്ടിയ്ക്കും രമേശ് പിഷാരടിയ്ക്കുമെതിരെ എലത്തൂര്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയ…
Read More »