police register case against kpcc president charge handover ceremony
-
News
കെ.പി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണം; കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് പോലീസ് കേസെടുത്തു
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയതിനാണ് കേസ്. ചടങ്ങില്‍ സാമൂഹിക അകലം…
Read More »