police officer torture wife
-
News
ഭാര്യയ്ക്ക് ക്രൂരമര്‍ദനം; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഡ് ചെയ്തു
മധ്യപ്രദേശ്: ഭാര്യയെ ക്രൂരമായി മര്‍ദിച്ചതിന് ഡിജിപി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന് പുരുഷോത്തം ശര്‍മയെ സസ്പെന്‍ഡ് ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെയാണ് നടപടി.
Read More »