police officer arrested who kidnap accused
-
പ്രതിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട പോലീസുകാരന് അറസ്റ്റില്‍; ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
ന്യൂഡല്‍ഹി: പ്രതിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഡല്‍ഹിയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാറിനെയാണ് ജോലിയില്‍ നിന്നു…
Read More »