Police attrocity against street vendor
-
News
വഴിയോര കച്ചവടക്കാര്‍ക്കുനേരെ കേരള പോലീസിന്റെ തെറിയഭിഷേകം ; വീഡിയോ വൈറൽ
കണ്ണൂര്‍ : ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ ഇന്‍സ്പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് ഇന്‍സ്പെക്ടര്‍ ബിനീഷ് കുമാറിന്റെ ആക്രോശം. അതേസമയം, അനധികൃതമായി റോഡ്…
Read More »