police alert about paytm scanner fraud
-
News
പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്
ഗൂഡല്ലൂര്‍: പേടിഎം സ്കാനര്‍ വഴി തട്ടിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്റെയോ ഉപഭോക്താവിന്റെയോ സ്കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗൂഡല്ലൂര്‍ നഗരത്തിലാണ് ഇത്തരമൊരു…
Read More »