pinarayi vijayan supports rahul gandhi
-
News
രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് പിണറായി വിജയന്,കയ്യേറ്റം ജനാധിപത്യവിരുദ്ധം
തിരുവനന്തപുരം:ഉത്തര്‍പ്രദേശ് പൊലീസ് രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിച്ചു. ഇത് ജനാധിപത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹത്രാസില്‍ ക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ…
Read More »