people
-
News
സ്വപ്ന സുരേഷ് നഴ്സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സ്വപ്ന സുരേഷ് നഴ്സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടര്‍ന്നാണ്…
Read More » -
Health
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആളുകളെ വേണം; അഭ്യത്ഥനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആളുകളുടെ സേവനം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍…
Read More » -
News
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി ഒന്നാം പേജ് മാറ്റിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്; ചിത്രങ്ങളില്ലാത്ത ആദ്യത്തെ ഒന്നാം പേജ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷത്തില്‍ എത്തിയപ്പോള്‍ മഹാമാരിയില്‍ ജീവന് പൊലിഞ്ഞവര്‍ക്കായി ഒന്നാം പേജ് മാറ്റിവച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഒന്നാം പേജ് നിറയെ മരണപ്പെട്ട ആള്‍ക്കാരുടെ…
Read More » -
News
ലോക്ക് ഡൗണ്‍ ജനസംഖ്യാ വര്‍ധനവിന് കാരണമാകുമെന്ന് നിഗമനം; ജനങ്ങള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്ത് ജില്ലാ ഭരണകൂടം
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തുടരുന്നത് ജനസംഖ്യാ വര്‍ധനവിന് കാരണമാകുമോ എന്ന ആശങ്കയില്‍ ആരോഗ്യ വിദഗ്ധര്‍. ലോക്ക്ഡൗണ്‍ മൂലം ആളുകള്‍ക്ക് മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍…
Read More » -
Kerala
ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാനെത്തിയവരെ എക്സൈസ് മടക്കി അയച്ചു; കാരണമിതാണ്
തിരുവനന്തപുരം: സീല്‍ പതിക്കാതെ ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാന്‍ വന്നവരെ എക്സൈസ് മടക്കി അയച്ചു. ഡോക്ടറുടെ കുറിപ്പടി മാത്രം പോര അതില്‍ സീല്‍ കൂടി വേണമെന്ന് എക്സൈസ്…
Read More » -
National
ലോക്ക് ഡൗണ്‍; ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ…
Read More » -
Kerala
സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം കിട്ടാത്തതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പോലീസ് സ്റ്റേഷനിലോ എക്സൈസിനെയോ അറിയിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എക്സൈസ് കമ്മീഷണറുടെ മുന്നറിയിപ്പ്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന…
Read More » -
Kerala
കേരളത്തിലേക്ക് പോകരുത്; ജനങ്ങളോട് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: കേരളത്തില്‍ കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് സര്‍ക്കാര്‍. അടിയന്തര ഘട്ടങ്ങളിലല്ലാതെ കേരളം ഉള്‍പ്പെടെയുള്ള കോവിഡ് 19 ബാധിത സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി…
Read More »