pastor arrested rape minor girl
-
പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ 50 രൂപയും കൊടുത്തു; പാസ്റ്റര്‍ അറസ്റ്റില്‍
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. 46കാരനായ അലവാല സുധാകര്‍ എന്നയാളെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം. ആന്ധ്രാപ്രദേശിലെ…
Read More »