pallivasal student murder follow up
-
News
പള്ളിവാസല്‍ കൊലപാതകം പ്രണയനൈരാശ്യത്തെ തുടര്‍ന്ന്; പ്രതിയെന്ന് സംശയിക്കുന്ന യുവാവ് എഴുതിയ കത്ത് പോലീസ് കണ്ടെത്തി
ഇടുക്കി: പള്ളിവാസലില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ കണ്ടെത്തലുകള്‍. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പ്രതി കൃത്യം ചെയ്തെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പോലീസ് കണ്ടെത്തി.…
Read More »