pala mla dont use flower garlents in dead body
-
Kerala
പാലായിലെ വോട്ടര്‍മാര്‍ ശ്രദ്ധിയ്ക്കുക,മരണചടങ്ങുകള്‍ക്ക് ഇനി എം.എല്‍.എ റീത്തുവയ്ക്കില്ല,പകരം നല്‍കുക ഇതാണ്
പാലാ: ആകസ്മികമായാണ് പാലാ എം.എല്‍.എ ആയതെങ്കിലും കെ.എം.മാണിയ്ക്ക് പിന്നാലെ ഈ സ്ഥാനത്ത് കളമുറപ്പിയ്ക്കാനാണ് മാണി.സി.കാപ്പന്റെ നീക്കങ്ങള്‍.സ്വീകരണ യോഗങ്ങളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പഠന സാമഗ്രികള്‍ നല്‍കണമെന്ന എം.എല്‍.എയുടെ അഭ്യര്‍ത്ഥനയെ…
Read More »