pa
-
Health
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ പിഎയ്ക്ക് കൊവിഡ്; എം.എല്‍.എ നിരീക്ഷണത്തില്‍
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ പിഎയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ അന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം…
Read More »