p v anwar returned to kerala
-
News
പി.വി അന്‍വര്‍ തിരിച്ചെത്തി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം
കോഴിക്കോട്: നിലമ്പൂര്‍ നിയോജകമണ്ഡലം എം.എല്‍.എ പി.വി. അന്‍വര്‍ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ…
Read More »