p j joseph wings demands moovattupuzha to congress
-
News
മൂവാറ്റുപുഴ വേണമെന്ന് കോണ്‍ഗ്രസിനോട് ജോസഫ് വിഭാഗം; യു.ഡി.എഫില്‍ ആശയക്കുഴപ്പം തുടരുന്നു
തൊടുപുഴ: സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷവും യു.ഡി.എഫില്‍ ആശയക്കുഴപ്പം തുടരുന്നു. മൂവാറ്റുപുഴ സീറ്റ് നല്‍കുന്നത് പരിഗണിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ…
Read More »