Oxygen shortage eight more death
-
News
ഓക്സിജന്‍ ക്ഷാമം; ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ 8 മരണം
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് നിരവധി കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള രോഗികളാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. മരിച്ചവരില്‍ ആറ് പേര്…
Read More »