പശുവിനെ കൊണ്ടുപോകാനെത്തിയ വാഹനത്തിന് പിന്നാലെ ഓടുന്ന കാളയുടെ വീഡിയോ നൊമ്പരമാകുന്നു. ജെല്ലിക്കെട്ടിന് പേരുകേട്ട മധുരയിലെ പാലമേട്ടില്‍ നിന്നായിരുന്നു ഈ കരളലിയിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അവിടുത്തെ അമ്പലക്കാളയായ…