owner arrested cruelty against pet dog
-
വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടിവലിച്ച സംഭവം; ഉടമ അറസ്റ്റില്‍
മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍. കരുനെച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃഗസ്നേഹികളുടെ സംഘടന സാലി കണ്ണന്റെ നേതൃത്വത്തില്‍ എടക്കര പോലീസില്‍…
Read More »