Opposition and government clash in kodakara Black money case
-
News
കുഴൽ ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാക്കരുതെന്ന് ഷാഫി പറമ്പിൽ,കുഴൽ കുഴലായി തന്നെ ഉണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി: കൊടകര കുഴൽപ്പണ കേസിൽ കൊമ്പുകോർത്ത് ഭരണ പ്രതിപക്ഷങ്ങൾ
തിരുവനന്തപുരം: ബിജെപി കേരള ഘടകത്തെ പ്രതിരോധത്തിലാക്കിയ കൊടകര കള്ളപ്പണ കവർച്ചാ കേസ് നിയമസഭയിലും ചർച്ചയായി. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് കൊടകര കേസ് അടിയന്തര പ്രമേയമായി സഭയിൽ…
Read More »