Oommen Chandy’s car was involved in an accident
-
ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
പത്തനംതിട്ട∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാർ എംസി റോഡിൽ അപകടത്തിൽപ്പെട്ടു. ഏനാത്ത് വടക്കടത്ത് കാവിൽ ഉമ്മൻ ചാണ്ടിയുടെ കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.…
Read More »