oommen chandi submit nomination paper tuesday
-
News
ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
കോട്ടയം: നേമം അഭ്യൂഹങ്ങള്‍ അവസാനിച്ചതോടെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ചൊവ്വാഴ്ച പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം രാവിലെ 11ന് പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. അസിസ്റ്റന്റ് റിട്ടേണിംഗ്…
Read More »