കൊച്ചി : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളക്കും തക്കാളിക്കും ഇരട്ടിയായി വില വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 40 രൂപ ഉണ്ടായിരുന്ന സവോളക്ക് ഇപ്പോള്‍ 80 രൂപയാണ്…