Onion lorry accident adichira
-
News
കോട്ടയം അടിച്ചിറയിൽ അപകടം, സവാള ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് മറിഞ്ഞു
കോട്ടയം:എം.സി റോഡിൽ ഏറ്റുമാനൂരിന് സമീപം അടിച്ചിറയിൽ അപകടം.മഹാരാഷ്ട്രയിൽ നിന്ന് സവാള കയറ്റിവന്ന ചരക്ക് ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് മറിഞ്ഞു.ട്രാൻസ്ഫോർമർ പൂർണമായും മറിഞ്ഞ് ഗതാഗത തിരക്കേറിയ റേഡിലേക്ക് മറിഞ്ഞതും,…
Read More »