old woman returned life covid sentenced to death
-
News
കൊവിഡ് ബാധിച്ച് മരിച്ചെന്ന് വിധിയെഴുതി; ചിതയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് വയോധിക കണ്ണുതുറന്നു!
മുംബൈ: കൊവിഡ് പോസിറ്റീവ് ആയി മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്കാരത്തിന് തൊട്ടുമുമ്പ് ഉണര്‍ന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. 72 വയസ്സുള്ള ശകുന്തള ഗൈയിക്വാഡ് എന്ന സ്ത്രീയാണ് ചിതയിലേക്കെടുക്കുന്നതിന്…
Read More »