old woman get sight after vaccination
-
News
ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ച വാക്സിനെടുത്തതിന് ശേഷം തിരിച്ചു കിട്ടിയെന്ന അവകാശവാദവുമായി 70കാരി
മുംബൈ: കൊവിഡ് പ്രതിരോധ വാക്സിന് എടുത്തതിന് പിന്നാലെ കാഴ്ച തിരിച്ചുകിട്ടിയെന്ന അവകാശവാദവുമായി 70 കാരി രംഗത്ത്. മഹാരാഷ്ട്രയില്‍ വാഷിം ജില്ലയിലെ ബെന്ദേര്വാടി സ്വദേശി മതുരാബായിക്കാണ് കാഴ്ച തിരിച്ചുകിട്ടിയെന്ന…
Read More »