old man seen died drowns
-
വയോധികന് വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍; കൊച്ചിയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
കൊച്ചി: ചെല്ലാനത്ത് വയോധികനെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലാനം വലിയപറമ്പില്‍ ആന്റണി (64) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളം…
Read More »