old man killed in the name of black magic
-
News
കുട്ടികളുടെ മരണത്തിന് കാരണം ദുര്‍മന്ത്രവാദമെന്ന് സംശയം; വയോധികനെ നാട്ടുകാര്‍ അടിച്ചുകൊന്നു
ഭുവനേശ്വര്‍: മന്ത്രവാദിയാണെന്ന് സംശയിച്ച് വയോധികനെ നാട്ടുകാര്‍ കൊലപ്പെടുത്തി. ദിമ്രിപങ്കല്‍ ഗ്രാമത്തിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ ധര്‍മ്മ നായിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ…
Read More »