office boy sells birth death certificates for drinking
-
News
മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആക്രിക്കടയില്‍ വിറ്റ് ജീവനക്കാരന്
നോയിഡ: മദ്യപിക്കാനുള്ള പണം കണ്ടെത്താന്‍ ഓഫീസ് ബോയ് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആക്രിക്കടയില്‍ വിറ്റു. നോയിഡയിലെ മുഖ്യ മെഡിക്കല്‍ ഓഫീസറുടെ(സിഎംഒ) കാര്യാലയത്തിലെ ഓഫീസ് ബോയിയാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി…
Read More »