nursing student raped cochi
-
News
കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്കി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചു
കൊച്ചി: എറണാകുളം മുനമ്പത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വിവാഹം വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വടക്കന്‍ പറവൂര്‍ സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ്…
Read More »