മുംബൈ: ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ പോസ്റ്റിട്ട് നടനും മോഡലുമായ മിലിന്ദ് സോമന്. താരത്തിന്റെ 55ാം പിറന്നാളിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്. താരം ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ…