Entertainment
ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓട്ടം! 55ാം പിറന്നാളില്‍ വേറിട്ട ചിത്രവുമായി നടന്‍
മുംബൈ: ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ പോസ്റ്റിട്ട് നടനും മോഡലുമായ മിലിന്ദ് സോമന്‍. താരത്തിന്റെ 55ാം പിറന്നാളിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്. താരം ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്‌നനായി ഓടുന്ന ചിത്രമാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഭാര്യ അങ്കിത കോന്‍വാറാണ് ചിത്രം പകര്‍ത്തിയത്.
‘ഹാപ്പി ബെര്‍ത് ഡേ ടു മീ. 55 ആന്റ് റണ്ണിം ഗ്’ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഈ ചിത്രത്തിന് പ്രതികരണവുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News