notice-of-shobha-surendran-was-found-from-another-bjp-leaders-home-controvercy
-
ശോഭാ സുരേന്ദ്രന്റെ നോട്ടീസുകള്‍ കെട്ടുപൊട്ടിക്കാത്ത നിലയില്‍; ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്നെന്ന് ആരോപണം
തിരുവനന്തപുരം: കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ അഭ്യര്‍ഥനാ നോട്ടീസുകള്‍ കണ്ടെത്തിയത് വിവാദത്തില്‍. കെട്ട് പൊട്ടിക്കാത്ത നിലയിലുള്ള അഭ്യര്‍ഥനാ നോട്ടീസുകളാണ് കണ്ടെത്തിയത്. മണ്ഡലത്തില്‍ തന്നെയുള്ള ഒരു ബിജെപി…
Read More »