മലപ്പുറം: കേരളക്കരയെ ഞെട്ടിച്ച ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവായി നോട്ടുപുസ്തകം പോലീസ് കണ്ടെത്തി. മരണത്തെ താന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് നോട്ട്ബുക്കില്‍ ദേവിക കുറിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം…