No passeger train for Kerala
-
തമിഴ്നാടിന് വീണ്ടും ഒൻപത് പാസഞ്ചർ തീവണ്ടികൾ കേരളത്തിൽ ഒന്നുമില്ല,വാഗ്ദാനം പാഴ്വാക്കായി
ചെന്നൈ:കേരളത്തിൽ ദീപാവലിക്കുശേഷം കൂടുതൽ പാസഞ്ചർ തീവണ്ടികൾ ആരംഭിക്കുമെന്ന ദക്ഷിണ റെയിൽവേയുടെ ഉറപ്പ് പാഴ്വാക്കായി. ശനിയാഴ്ച തമിഴ്നാടിന് ഒൻപത് പാസഞ്ചർ തീവണ്ടികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിനായി ഒന്നുപോലും അനുവദിച്ചില്ല. കേരളത്തിൽ…
Read More »