ചേര്‍ത്തല: പൂച്ചക്കുട്ടിയെ കാണ്മാനില്ലെന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പട്ടണക്കാട് സ്വദേശി നിഷാദാണ് സുഹൃത്തിന്റെ വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ കാണാതായതോടെ കണ്ടു കിട്ടുന്നവര്‍…