കൊച്ചി:തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ നിമിഷ സജയന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനം.ഓറഞ്ച് ടോപ്പിനൊപ്പം ജീന്‍സ് ധരിച്ച ചിത്രമാണ് നിമിഷ പങ്കുവച്ചത്.…