newly married woman found dead husband home kollam
-
News
കൊല്ലത്ത് ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: ശാസ്താംകോട്ട നെടിയവിളയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടിയവിള സ്വദേശി രാജേഷിന്റെ ഭാര്യ ധന്യാദാസ് ആണ് മരിച്ചത്. രാജേഷിനെതിരെ പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ്…
Read More »