newborn-girl-in-wooden-box-found-floating-in-ganga river
-
News
ഗംഗാനദിയില്‍ പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞ്! പെട്ടിക്കുള്ളില്‍ ദൈവങ്ങളുടെ ചിത്രങ്ങളും ജാതകവും
ഗാസിപൂര്‍: ഗംഗാനദിയില്‍ പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി. ഗാസിപൂരിന് സമീപമുള്ള ദാദ്രിഘട്ടില് നിന്ന് പ്രദേശവാസിയായ തോണിക്കാരന് ഗുല്ലു ചൗധരിയാണ് മരപ്പെട്ടിയില്‍ അടച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.…
Read More »