new report
-
News
കൊവിഡ് ജലദോഷപ്പനി പോലെ വന്നുപോകും! പലര്‍ക്കും വാക്സിന് പോലും വേണ്ടി വരില്ല; ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസറുടെ വീക്ഷണം ശ്രദ്ധേയമാകുന്നു
ലോകരാജ്യങ്ങളെല്ലാം തന്നെ കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. വാക്സിന് കണ്ടുപിടിക്കാത്തത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാലയിലെ തിയററ്റിക്കല്‍ എപ്പിഡമോളജി പ്രഫസര്‍ സുനേത്ര ഗുപ്തയുടെ വീക്ഷണമാണ്…
Read More »