new covid patient kottayam now in nedunkandam
-
News
കോട്ടയത്തിന് ആശ്വസിയ്ക്കാം,ജില്ലയുടെ പട്ടികയിലുള്ള കൊവിഡ് രോഗി ഓസ്ട്രേലിയയില്‍ കുടുംബത്തെ സന്ദര്‍ശിയ്ക്കാന്‍ പോയി 21 ന് തിരിച്ചുവന്നു, കാറില്‍ ഡല്‍ഹിയില്‍ നിന്നും പാലായിലേക്ക്, കമ്പംമെട്ടില്‍ കുടുങ്ങിയശേഷം നടത്തിയ പരിശോധന പോസിറ്റീവ്
ഇടുക്കി: പാലാ സ്വദേശിനിയായ വനിതയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.കുടുംബാംഗങ്ങളെ സന്ദര്‍ശിയ്ക്കാന്‍ ഇവര്‍ മാര്‍ച്ച് 5 നാണ് ഓസ്ട്രേലിയയില്‍ പോയത്. മാര്‍ച്ച് 20 ന് ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചയച്ചു. തുടര്‍ന്ന്…
Read More »