കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. എളമക്കര മാക്കാപ്പറമ്പിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്റെ കൈവരിയുള്ളതിനാല്‍ കായലില്‍ നിന്ന് ഒഴുകി…