nedumpassery murder follow up
-
Crime
നെടുമ്പാശേരിയില്‍ യുവാവിന്റെ കൊലപാതകം: സി.സി.ടി.വി. ദൃശ്യം പുറത്ത്, കൊലയ്ക്ക് കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക,മൃതദേഹം വെട്ടി വികൃതമാക്കി
കൊച്ചി: അങ്കമാലി,ആലുവ മേഖലകളിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന കുടിപ്പകയാണ് നെടുമ്പാശേരിയില്‍ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.മരിച്ച ബിനോയിയും നിരവധി കേസുകളില്‍ പ്രതിയാണ്.കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നതായും പോലീസ്…
Read More »