Narcotic drug siezed from lovers fr kumily
-
Crime
ലോഡ്ജില്‍ മുറിയെടുത്ത യുവതീയുവാക്കളില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി, ലഭിച്ചത് ബന്ധുവിൽ നിന്നെന്ന് മൊഴി
ഇടുക്കി:ലോഡ്ജില്‍ മുറിയെടുത്ത യുവതീയുവാക്കളില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിന്‍ മാത്യു(34) എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ എക്സൈസ്…
Read More »