ലോക്ക്ഡൗണ്‍ കാലത്ത് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ടൊവിനോ തോമസുമടക്കം നിരവധി താരങ്ങള്‍ താടിയും മുടിയും നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. ഇപ്പോഴിതാ, ഇതുവരെ കാണാത്തൊരു ലുക്കിലെത്തി…