music teacher arrested for abuse nine year old girl
-
Crime
വീട്ടില്‍ പാട്ടുപഠിയ്ക്കാന്‍ വന്ന ഒന്‍പതുവയസുകാരിയ്ക്ക് പീഡനം,റാന്നിയില്‍ സംഗീതാധ്യാപകന് അറസ്റ്റില്‍
റാന്നി: പാട്ടുപഠിക്കാന്‍ വന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. ഈട്ടിച്ചുവട് മണ്ണാറത്തറ ഹര്‍ബേല്‍ വീട്ടില്‍ അലിയാരെ(58)യാണ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന് അറസ്റ്റ്…
Read More »