കൊച്ചി: താന്‍ മഠത്തിനുളളില്‍വെച്ച് കൊല്ലപ്പെടാന്‍ സാധ്യയയുണ്ടെന്ന ആശങ്ക പങ്കുവെച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. താന്‍ കണ്ട അരുതാത്ത കാഴ്ച സഭാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മഠത്തിന് സമീപം കഴിഞ്ഞ…