muhammad-shaji-fb-post
-
News
മുഹമ്മദിന്റെ ചികിത്സയ്ക്കായി ഒരു കോടിയിലധികം രൂപ സമാഹരിച്ചു, അപ്പോഴേക്കും 18 കോടിയും കിട്ടിയെന്ന് വാര്‍ത്ത വന്നു, ഇനി ആ തുക ഇതേ രോഗമുള്ള മറ്റുകുട്ടികളുടെ ചികിത്സയ്ക്കായി നല്‍കുമെന്ന് മുഹമ്മദ് ഷാജി
ദുബായ്: അപൂര്‍വ്വരോഗത്തിന്റെ പിടിയലകപ്പെട്ട കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദിന്റെ ചികിത്സയ്ക്കായി ഒറ്റക്കെട്ടായി നിന്ന് മലയാളികള്‍ സ്വരൂപിച്ചത് 18 കോടിയിലധികം രൂപയാണ്. സുമനസ്സുകളുടെ സഹായം കൊണ്ട് മുഹമ്മദിന് ഇനി…
Read More »