mudiyoorkkara prasanth death follow up
-
ഡോക്ടറെന്ന പേരില്‍ തട്ടിപ്പ്,കാര്‍ കണ്ടെടുത്തത് ജി.പി.എസ് പിന്തുടര്ന്ന്,മുടിയൂര്‍ക്കരയില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
കോട്ടയം: മുടിയൂര്‍ക്കരയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മള്ളുശ്ശേരി കളരിക്കല്‍ വീട്ടില്‍ കണ്ണന് എന്നറിയപ്പെടുന്ന പ്രശാന്ത് രാജുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍…
Read More »