Moving car caught fire kochi kundannore
-
News
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
കൊച്ചി:വൈറ്റില കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയിൽ നിന്ന് ആലപ്പുഴയിലേക്ക് പൊയ്ക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂർ പാലത്തിന് മുകളിൽവെച്ച് തീ പിടിക്കുകയായിരുന്നു. കാർ…
Read More »